STATE'കൊച്ചിയില്‍ മേയര്‍ പദവി നല്‍കാതെ തഴഞ്ഞു; കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് നടത്തി'; കോണ്‍ഗ്രസ് നേതൃ ക്യാമ്പില്‍ ദീപ്തി മേരി വര്‍ഗീസ്; തെരഞ്ഞെടുത്ത രീതിയെയാണ് വിമര്‍ശിച്ചതെന്ന് ദീപ്തി മധ്യമേഖലാ യോഗത്തില്‍; മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താല്പര്യങ്ങളാണ് നടപ്പായതെന്ന് വിമര്‍ശിച്ചു സക്കീര്‍ ഹുസൈനുംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 9:02 PM IST
SPECIAL REPORTദീപ്തിയെ വിളിച്ച് ആശ്വസിപ്പിച്ച് കെസി; പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്ന് ഹൈക്കമാണ്ട്; നിയമസഭാ തിരഞ്ഞെടുപ്പില്‍ അംഗീകാരം വരുമെന്ന് ഉറപ്പ്; ഒരു വാതില്‍ അടയുമ്പോള്‍ ഒരുപാട് വാതിലുകള്‍ തുറക്കപ്പെടുമെന്ന് ദീപ്തിയുടെ ചിത്രം പങ്കുവച്ച് കുഴല്നാടന്; ദീപ്തി മേരി വര്‍ഗ്ഗീസ് പ്രതിസന്ധിയുണ്ടാക്കില്ല; മേയര്‍ സ്ഥാനം വേണ്ടെന്ന് വയ്ക്കുംസ്വന്തം ലേഖകൻ24 Dec 2025 12:03 PM IST
Right 1എസ് എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന ധീരയായ നേതാവാണ് ദീപ്തി; അത്തരമൊരു നേതാവിനെ വെട്ടാന്‍ ഗ്രൂപ്പുകള്‍ കൈകോര്‍ത്തു! പറയുന്ന കണക്കില്‍ ഭൂരിപക്ഷ പിന്തുണ ഷൈനി മാത്യു; എന്നിട്ടും മിനി മോള് ആദ്യ ടേമില്‍ മേയര്‍; കൊച്ചിയില്‍ നടന്നത് അനീതി; കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശം അടിതെറ്റി വീണു; വിഡി ഗ്യാങ് എല്ലാം നിശ്ചയിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:00 AM IST
STATEപാര്‍ട്ടിയില്‍ സീനിയറായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടാന്‍ സമുദായ കാര്‍ഡുമായി എ, ഐ ഗ്രൂപ്പുകള്‍; ലത്തീന്‍ സമുദായ അംഗങ്ങളായ വി.കെ.മിനിമോളും ഷൈനി മാത്യുവും മേയര്‍ സ്ഥാനം പങ്കിട്ടു ഭരിക്കും; കോണ്‍ഗ്രസ് വിജയത്തിന്റെ തിളക്കം കെടുത്തി മേയര്‍ സ്ഥാനത്തിലെ തര്‍ക്കം; പാര്‍ട്ടിക്കായി വിറകു വെട്ടി, വെള്ളം കോരിയ വനിതാ നേതാവിനെ തഴഞ്ഞത് സമുദായക്കളിയില്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 3:56 PM IST
Right 1കോണ്‍ഗ്രസ് വിജയിച്ച 36 ഡിവിഷനുകളില്‍ 18 ഡിവിഷനുകളിലും ലത്തീന്‍ സമുദായക്കാര്‍; ലത്തീന്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി മേയറായി വരണമെന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നു; ആഗ്രഹം പാര്‍ട്ടിയുടെ മുന്പില് സമുദായം വെച്ചിട്ടുണ്ട്; കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ നിലപാട് പരസ്യമായി പറഞ്ഞ് ലത്തീന്‍ സഭ; സീനിയോരിറ്റി വെച്ച് ദീപ്തി മേരി വര്‍ഗീസിനേ മേയറാക്കായിലും 'ടേം വ്യവസ്ഥ'ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 12:33 PM IST
EXCLUSIVEഅമേരിക്കയില്‍ നിന്ന് മേയറാവാന്‍ എത്തി സൗമിനിയോട് പരാജയപ്പെട്ട ഷൈനിക്ക് വേണ്ടി ജാതിക്കാര്‍ഡ് ഇറക്കി ഇക്കുറി ചരട് വലിക്കുന്നത് ഹൈബി ഈഡന്; കൊച്ചിക്കാരുടെ മാലിന്യ പ്രശ്നത്തിന് ദീപ്തി മോഡല്‍ കൊള്ളാമെന്ന് ജനം വിധി എഴുതിയപ്പോള്‍ എല്ലാവരും ചൂണ്ടിക്കാട്ടിയ മുഖം വെട്ടാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; ദീപ്തി മേരി വര്‍ഗീസിനെ ഒഴിവാക്കാന്‍ ഹൈബി ഉയര്‍ത്തുന്നത് ലത്തീന്‍ വാദംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 8:57 AM IST